ss

തിരുവനന്തപുരം : ഉള്ളൂർ വാറുവിള വീട്ടിൽ ലോഹിദാസൻ (70) നിര്യാതനായി.

ഭാര്യ : സുഗന്ധി.മക്കൾ : ലിനി ദാസ്, ലിജി ദാസ്.
മരുമക്കൾ : ബിജു. എം.പി. (എച്ച്.എൽ.എൽ ലൈഫ് കെയർ), ജോജി (കെ.എസ്.ആർ.ടി.സി.)

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.