തൊടുപുഴ :ഏതു പ്രായക്കാർക്കും അനായാസം ചെയ്യാവുന്നതും സബ്‌സിഡി ലഭിക്കുന്നതുമായ
ചിപ്പികൂൺ കൃഷി പരിശീലനം റെഡീമർ സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ 1 മണി വരെ ഐശ്വര്യ ടൂറിസ്റ്റ് ഹോമിൽ (മുനിസിപ്പൽ ടൗൺ ഹാളിന് എതിർവശം) നടക്കും. പ്രവേശനം 10 പേർക്ക് മാത്രം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ:9349826429