ഇടുക്കി : ജില്ലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പിൽ നേഴ്‌സറി സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 531/13) തസ്തികയുടെ തെരഞ്ഞെടുപ്പിന് 2018 ജനുവരി 4ന് പ്രാബല്യത്തിൽ വന്ന റാങ്ക് ലിസ്റ്റ് ജനുവരി 5 മുതൽ റദ്ദാക്കി.