222
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിൻതുണ പ്രഖ്യാപിച്ച്‌കേരളാ കോ ഓപ്പേറ്റീവ് എപ്ലോയിസ് യൂണിയൻ പ്രവർത്തകർ ആനച്ചാലിൽ നടത്തിയ പ്രകടനം


ആനച്ചാൽ : ഡൽഹിയിൽ സമരം ചെയ്തു വരുന്ന കർഷകർക്ക് പിൻതുണ പ്രഖ്യാപിച്ച് കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി യു ) പ്രവർത്തകർ ആനച്ചാൽ ടൗണിൽ പ്രകടനം നടത്തി. യൂണിയൻ നേതാക്കളായ പി.ജി.അജിത , കെ.ജി ജയദേവൻ, ഇ.കെ.ചന്ദ്രൻ എന്നിവർ നേതൃത്വം നല്കി.