janaky

തൂക്കുപാലം :കൽകുന്തൽ പതാലിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി ( 85 )നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:പി.ആർ ഗോപി,വത്സമ്മ,മോഹനൻ,ശിവൻ,സാബു,രാജമ്മ,പുഷ്പാഗതൻ.മരുമക്കൾ:സാവിത്രി,അരവിന്ദാക്ഷൻ,സിന്ധുമോഹനൻ,സിന്ധുശിവൻ,ബിന്ദു,ശശിധരൻ,വിജി.