വണ്ണപ്പുറം :ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത .ബി .കോം , പി .ജി .ഡി .സി .എ ,ഫെബ്രുവരി പത്തിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം .