samara-jatha

വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംസ്ഥാന പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമര സമരസമിതി വാഹന പ്രചരണ ജാഥക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണം എ ഐ റ്റി യു സി വർക്കിങ്ങ് കമ്മറ്റി അംഗം കെ സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു