rosamma

ശാന്തിഗ്രാം: അമ്പഴത്തിനാമറ്റത്തിൽ ജോസഫിന്റെ ഭാര്യ റോസമ്മ (82) നിര്യതയായി .സംസ്‌ക്കാരം നടത്തി. ചക്കാമ്പുഴ വെണ്ണായി പള്ളിൽ കുടുംബാംഗമാണ് .മക്കൾ: വത്സമ്മ, സെലിൽ ,ഷാജി ,ഷാന്റി, ബിന്ദു. മരുമക്കൾ: മാത്യു തടത്തിൽ (തടിയമ്പാട്) ,സണ്ണി മാടപ്പള്ളിൽ (നാങ്കുനൊട്ടി ),സോജി തൊണ്ണു റിൽ (സ്വരാജ് ) ,ബിജു പാനയിൽ (വെള്ളയാംകുടി) .ജോമോൻ കിഴക്കേ വേലിക്കകത്ത് ,(മഞ്ഞപ്പാറ) .