rajamma


തുക്കുപാലം:രാമക്കൽമെട്ടിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റ് കട്ടപ്പനയിൽ സ്കാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. രാമക്കൽമേട് വാകത്താനം വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ കെ.കെ .രാജമ്മ (60 )യാണ് മരിച്ചത്.തിങ്കളാഴ്ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് തൂക്കുപാലം ഐ.പി.സി കാർമേൽ വർഷിപ് സെന്റർ സഭാ സെമിതെരിയിൽ. മകൻ:ബിനു. മരുമകൾ :സിന്ദു.