-v-d-satheeshan

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന അവലോകനയോഗത്തിൽ ജാഥാ കോ -ഓർഡിനേറ്റർ വി.ഡി സതീശൻ എം. എൽ. എ പ്രസംഗിക്കുന്നു