devasya

കുണിഞ്ഞി : മാങ്കുന്നേൽ മത്തായി ദേവസ്യ( 92) നിര്യാതനായി . സംസ്‌കാരംഇന്ന് രാവിലെ 11 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി കുണിഞ്ഞി വാണിയ പ്പിള്ളി കുടുംബാംഗം.
മക്കൾ: സെബാസ്റ്റ്യൻ , ജോർജ്, സണ്ണി. മരുമക്കൾ : മേരി തെക്കും തടത്തിൽ ( മൈലക്കൊമ്പ് ) , റാണി മുകളത്ത് (ആനിക്കാട്) , ഷൈനി എലിവാലുങ്കൽ (കോടിക്കുളം)