saudabeevi

തുക്കുപാലം :താന്നിമൂട് കുഞ്ഞൻ പറമ്പിൽ വീട്ടിൽ പരേതനായ കെ .കെ .ഇബ്രാഹിമിന്റെ ഭാര്യ സൗദാ ബീവി (73 )നിര്യാതയായി. കബറടക്കം നടത്തി.മക്കൾ.കെ.കെ. ഷാജി,സോഫിയബീവി,റെജിമോൻ,ജാസ്മി.മരുമക്കൾ:സീനത്ത്,യുനസ്,ഷൈലജ,റഷീദ്.