devasya65

കോടിക്കുളം :വടക്കേക്കര തോമസ് ദേവസ്യ (65)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ :റോസിലി കാളിയാർ പീടിയപ്പറമ്പിൽ കുടുംബാംഗം.
മക്കൾ : ബിജു, അലോഷി, നിഷ.മരുമക്കൾ :മിനി, നീതു, ബിനു.