തൊടുപുഴ:തൊടുപുഴ ഗവ. ഹൈസ്‌കൂളിലെ പൂർവ്വിദ്യാർത്ഥി സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്‌കൂൾ ഹാളിൽചേരും.