വഴിത്തല :പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ 10ാം വാർഡിലെ ഗ്രാമസഭ യോഗം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു