കുമളി: മേച്ചിത്തറ പരേതനായ പുരുഷോത്തമന്റെ മകൻ മോഹൻ ദാസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.ഭാര്യ: ശോഭന.മക്കൾ: അഞ്ജന, അഞ്ജിത, അജയ്.മരുമകൻ :സുബിൻ.