jose

വണ്ണപ്പുറം :കല്ലുവേലിൽ ജോസ് (73 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 10 .30 ന് ഞാറക്കാട് സെന്റ് .ജോസഫ് പള്ളിയിൽ .ഭാര്യ: പരേതയായ തങ്കമ്മ വണ്ടമറ്റം കോമത്ത് കുടുംബാംഗം .മക്കൾ : ഷൈജു , ഷാന്റി , ഷൈനി , ഷൈജ .മരുമക്കൾ : ജോൺസൺ ഇടവഴിക്കൽ , സിജു ചുക്കനാനിക്കൽ, ജോഷി വട്ടക്കുന്നേൽ .