
തൊടുപുഴ: വെങ്ങല്ലൂർ വാഴയിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: ലീലാമ്മ (മാളിയേക്കൽ, കദളിക്കാട് ), പരേതനായ ബേബി (ഈസ്റ്റ്കലൂർ), ജോർജ് (ന്യൂയോർക്ക്), ജോസഫൈൻ(മൈലക്കൊമ്പ്), ബ്ലെയിസ് ജി. വാഴയിൽ (വെങ്ങല്ലൂർ). മരുമക്കൾ: പരേതനായ മത്തച്ചൻ മാളിയേക്കൽ, ലിസി (തെക്കേക്കുന്നേൽ, കടവൂർ), ലൂസി (ഇമ്പാലിൽ, നാഗപ്പുഴ), ബീന (അമംതുരുത്തിൽ, മൈലക്കൊമ്പ്), ബീന( തുരുത്തിമറ്റം, ചിലവ്).