ഇടുക്കി: മുരിക്കാശ്ശേരി ചിന്നാർ റോഡിൽ ടൈൽ വിരിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള ഗതാഗതം ഫെബ്രുവരി 8 മുതൽ മാർച്ച് 5 വരെ തടസ്സപ്പെടും. ഈ വഴി പോകേണ്ട വാഹനങ്ങൾ ചിന്നാർ പെരിഞ്ചാംകുട്ടി റോഡിലൂടെ തിരിഞ്ഞു പോകണ്ടേതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.