തൊടുപുഴ :ആധാരം എഴുത്ത് അസ്സോസിയേഷൻ ജില്ലാ കൺവൻഷൻ ഇന്ന് തൊടുപുഴയിൽ നടക്കുന്നതിനാൽ ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല.