ഇടുക്കി: ഗവൺമെന്റ് ഐ.ടി.ഐകഞ്ഞിക്കുഴിയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (2 വർഷം), ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (1 വർഷം) ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഫെബ്രുവരി 12 ഉച്ചകഴിഞ്ഞ് 3 വരെ നീട്ടി. താൽപര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷഫോമും സർട്ടിഫിക്കറ്റുകളുടെ, പകർപ്പുകളും, ആധാർ കാർഡിന്റെ പകർപ്പും, രജിസ്‌ട്രേഷൻ ഫീസും സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539348420, 9895904350, 04862 238038