shyla

തൊടുപുഴ: മ്രാല വടക്കൻ ചേരിയിൽ ഷാജിയുടെ ഭാര്യ ഷൈല (55) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മ്രാല സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.മക്കൾ: ജെറിൻ മരിയ,​ ജോയൽ. മരുമകൻ:വരുൺ.