
തൂക്കുപാലം :തൈപ്പറമ്പിൽ വീട്ടിൽ പിപി സലിം (മാന്നാർ സലിം -80) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ :സുഹറ ബീവി. മക്കൾ :നാസ്സർ, നൗഷാദ് (എസ്.ഐ വണ്ടൻമേട് ), നൂർജഹാൻ, നജിയ, നവാബ് (കുവൈറ്റ്), നിസ്സാർ (ദുബായ്), മരുമക്കൾ :സീനത്ത്, സൈനബ, നൗഷാദ്, ഉമൈബ, ഫൗസൃ, അബ്ദുൽ ജലീൽ.