kpjohn

മാറിക: കുരിശിങ്കൽ കെ. പി. ജോൺ (ഓനാച്ചൻ - 83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ദ്രോണാചാര്യ കെ. പി തോമസിന്റെ സഹോദരനും ഒളിമ്പ്യൻ ഷൈനി വിൽസന്റെ പിതൃസഹോദരനുമാണ്. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: പരേതനായ സണ്ണി ജോൺ, ബെന്നി ജോൺ, ഐബി ജോൺ, ജിജി ജോൺ. മരുമക്കൾ: ഗ്രേസി സണ്ണി തെക്കേപ്പറമ്പിൽ, ജിജി ബെന്നി പുത്തൻപുരയ്ക്കൽ, മാത്യു ജേക്കബ് പുത്തൂരാൻ, സിന്ധു ജിജി കോട്ടക്കാട്ടിൽ.