തൊടുപുഴ: ജില്ലാ സബ് ജൂനിയർ ഹാന്റ് ബോൾ ടീം സെലക്ഷൻ
നാളെ വൈകിട്ട് മൂന്നിന് തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം.