thresia

വഴിത്തല: ചകനാൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ത്രേസ്യ (പെണ്ണമ്മ- 87) നിര്യാതയായി. സംസ്‌കാരം നാളെരാവിലെ 11.30ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. പരേത മുത്തോലപുരം കൊറ്റനാട്ട് കുടുംബാംഗം. മക്കൾ: ജെയിംസ്, വൽസ, ബാബു, തെയ്യാമ്മ, മരിയ, സുനിൽ. മരുമക്കൾ: വിമല വെമ്പിള്ളിൽ (വെങ്ങല്ലൂർ ), സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ (കുറവിലങ്ങാട്), ലിസി ( തഴുവംകുന്ന് ), ഔസേപ്പച്ചൻ വരിയ്ക്കമാക്കൽ (മുട്ടം), ജോർജ് മണ്ണാപറമ്പിൽ (നീറന്താനം), ആശ (ഇടപ്പള്ളി).