കരിമണ്ണൂർ: കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഇന്ന് വൈകിട്ട് നാലിന് കരിമണ്ണൂർ മാസ് ആഡിറ്റോറിയത്തിൽ ചേരുമെന്ന് ബ്ലോക്ക് പ്രസിഡന്റ് എ.എം. ദേവസ്യ അറിയിച്ചു.