മൂന്നാർ : ദേവികുളം ഫോറസ്റ്റ് റെയിഞ്ചിലെ പാലാർ ചെക്ക്‌പോസ്റ്റിന് സമീപം സ്ഥാപിച്ചിട്ടുളള ഇക്കോഷോപ്പിന്റെ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾക്കായി പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ലൈസൻസ് ഉളളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫെബ്രുവരി 19 ഉച്ചകഴിഞ്ഞ് മൂന്നിനകം സമർപ്പിക്കണം. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 04865 264237