കട്ടപ്പന : ഗവ ഐടി ഐയിൽ ടൂറിസ്റ്റ് ഗൈഡ്, പ്ലംബർ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഫെബ്രുവരി ഒമ്പതു വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 272216