ചെറുതോണി: മുരിക്കാശേരി ചിന്നാർ റോഡിൽ ടൈൽ വിരിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം എട്ടു മുതൽ അടുത്തമാസം അഞ്ചു വരെ തടസ്സപ്പെടുന്നതാണ്. ഈ വഴി പോകേണ്ട വാഹനങ്ങൾ ചിന്നാർ പെരിഞ്ചാംകുട്ടി റോഡിലൂടെ തിരിഞ്ഞു പോകേണ്ടതാണെന്ന് അസ്സി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.