ചെറുതോണി: സെന്റ്‌മേരീസ് ഓർത്തഡോക്‌സ് സുറിയാനിപള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറ്റു നടത്തി. ഇന്ന് കത്തിപ്പാറത്തടം പള്ളി വികാരി ഫാ. റെജി അലക്‌സാണ്ടറുടെ കാർമ്മികത്വത്തിൽ വി. കുർബാന, റാസ, ലേലം, ആശിർവാദം എന്നിവയുമുണ്ടായിരിക്കുമെന്ന് വികാരി ഫാ. എം.ജേക്കബ് പുത്തൻപുരയിലറിയിച്ചു.