
തൂക്കുപാലം: കുമരകംമെട്ട് ബ്ലോക്ക് നമ്പർ 942 ൽ പരേതനായ എംആർ അയ്യപ്പൻ നായരുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:.രാജേന്ദ്രബാബു,ഗീതാകുമാരി,ഉണ്ണികൃഷ്ണൻ നായർ,സുനിൽകുമാർ(ശിവൻ),ഗിരിജാകുമാരി. മരുമക്കൾ : ഉഷാകുമാരി,ഒപി സുരേന്ദ്രൻ,ബിന്ദു,സുധ,ഉണ്ണികൃഷ്ണൻനായർ.