തൂക്കുപാലം : പ്രകാശ്ഗ്രാം പുതുമംഗലത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സാവിത്രി ( 88)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :തുളസീദാസ് , ലതിക , ലത, റോജ, റോബി, പരേതനായ മണിലാൽ. മരുമക്കൾ: രമ, പി.ചന്ദ്രശേഖരൻ സുമ, അജയൻ,പരേതരായ സുദേവൻ, ദേവരാജൻ.