
തൊടുപുഴ: നെടിയശാല ആലയ്ക്കാതടത്തിൽ മാത്യു (രാജു)വിന്റെ ഭാര്യ എൽസി മാത്യു (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. വഴിത്തല പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: സെനിമാത്യു, സെബി മാത്യു, റ്റിന്റു മാത്യു. മരുമക്കൾ: ബിൽസി സെനി, വിജി സെബി , ഷൈജോമി.