വെള്ളിയാമറ്റീ. കരോട്ട് കുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം( 96) നിര്യാതയായി സംസ്‌കാരം ഇന്ന് 3 ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ പരേത അറക്കുളം ചനയംമാക്കൽ കുടുംബാംഗമാണ് മക്കൾ: പരേതനായ പോൾ ജി, സാലി മരുമക്കൾ: അന്നമ്മ കിഴക്കേ കൂറ്റിൽ ചേർപ്പുങ്കൽ, പരേതനായ ജോണി ചന്ദ്രൻകുന്നേൽ പന്നിമറ്റം