പൂച്ചപ്ര: കൊടി പ്ലാക്കൽ ജാനകി രാമകൃഷ്ണൻ(72) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ ദേവരുപാറ മുത്തു പാലക്കൽ കുടുംബാംഗമാണ് .മക്കൾ: സോമരാജൻ, അനുരാജ് മരുമകൾ: ചന്ദ്രലേഖ