കരിമണ്ണൂർ: ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് സഭ (കരിമണ്ണൂർ ടൗൺ) ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ ചേരുമെന്ന് പഞ്ചായത്ത് മെമ്പർ ആൻസി സിറിയക് അറിയിച്ചു.