bijimol
കുമളി സർക്കാർ വി.എച്ച്.എസ്.എസിന് പുതിയ കെട്ടിടത്തിലെ എട്ട് ക്ലാസ് റൂമുകൾക്കുള്ള ഗ്രീൻ ബോർഡുകൾ, തേക്കടി റോട്ടറി പ്രസിഡന്റ് എം.എൻ. ഷാജി ഇ.എസ്. ബിജിമോൾ എം.എൽ.എയ്ക്ക് കൈമാറുന്നു. രാരിച്ചൻ നീറണാംകുന്നേൽ, ഡോ. സി.എസ്. ബിജു, ശാന്തി ഷാജിമോൻ, പ്രിൻസിപ്പൽ എ. മല്ലിക എന്നിവർ സമീപം.