ഇടുക്കി: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ഫിറ്റിംഗ് (കാറ്റഗറി നമ്പർ 539/13) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2017 മാർച്ച് 28 ന് പ്രാബല്യത്തിൽ വന്ന റാങ്ക് ലിസ്റ്റ് 2020 ജൂൺ 19 അർദ്ധരാത്രി മുതൽ പ്രാബല്യം ഇല്ലാതായി. ഫോൺ: 04868272359. ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ഷീറ്റ് മെറ്റൽ (കാറ്റഗറി നമ്പർ 542/13) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2017 മേയ് 31ന് പ്രാബല്യത്തിൽ വന്ന റാങ്ക് ലിസ്റ്റ് 2020 ജൂൺ 19ന് അർദ്ധരാത്രി മുതൽ പ്രാബല്യം ഇല്ലാതായി. ഫോൺ: 04868272359.