തൊടുപുഴ: മുട്ടം സ്‌പൈസസ് പാർക്ക് തറക്കല്ലിടൽ വൈകുന്നേരം 4 ന് മന്ത്രി ഇ.പി ജയരാജൻ തറക്കല്ലിടിൽ നിർവഹിക്കും.
വള്ളക്കടവ് അംഗൻവാടി : ഇടവെട്ടി ഗ്രാമപഞ്ചായത്ത് IX ഗ്രാമസഭാ യോഗം രാവിലെ 11 ന്
രാമയ്ക്കൽമേട് : രാമയ്ക്കൽമേട് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം വൈകുന്നേരം 5 ന്. മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.