തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ എംകോമിന് നാലാം റാങ്ക് നേടിയ അംഗമായ ഹണിമോളെ പ്രസിഡന്റ് കെ.എം. ബാബു ആദരിക്കുന്നു