മുണ്ടിയെരുമ: 38 വർഷം പത്രം ഏജന്റായിരുന്ന മുരിയൻവയലിൽ എ. ജോസ് (64) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച മുണ്ടിയെരുമ അസംപ്ഷൻ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മോളി ഉപ്പുതറ ചെറുകിഴങ്ങിൽ കുടുംബാഗം. മക്കൾ. ജെൻസ്, സിൻസ്, ജിൻസി. മരുമക്കൾ: ജീൻ (കരിംകുന്നം മുണ്ടിയാങ്കൽ ), പ്ലാഫി കോടഞ്ചേരി തേറോട്ടിൽ