വാത്തിക്കുടി : വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ വാഹനം(സ്കോർപിയോ)​ ഓടിക്കുന്നതിലേക്ക് താത്കാലിക ഡ്രൈവർ കം ഓഫീസ് അറ്റൻ‌ഡന്റ് തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ 15 ന് രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.