george

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ടിപ്പർ ഡ്രൈവറെ തേടിയെത്തി. മോട്ടോർ തൊഴിലാളി വിഭാഗത്തിലാണ് തൊടുപുഴയിലെ പാറമടയിൽ ടിപ്പർ തൊഴിലാളിയായ അറുപതുകാരൻ ജോർജ്ജ് വർഗീസിന് അവാർഡ് ലഭിച്ചത്. പരിചയപ്പെടാം ഈ അവാർഡ് ജേതാവിനെ.വീ‌‌ഡിയോ -ബാബു സൂര്യ