
തലയനാട്: പുള്ളിക്കാട്ടിൽ പരേതനായ മത്തായി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മേരി മാത്യു, എൽസി ജോസ്, മാത്യു തോമസ്, ജോസ് തോമസ്, ജോണി തോമസ്, ബെന്നി തോമസ്. മരുമക്കൾ:മാത്യു പുത്തൻപുരയിൽ, ജോസ് മറ്റത്തിനാനിക്കൽ, ലില്ലി ഉപ്പുമാക്കൽ, ആൻസി പുളിക്കൽ, ജെസ്സി അറക്കൽ, മിനി കൊച്ചുപറമ്പിൽ.