വണ്ണപ്പുറം: റാത്താപ്പിള്ളിയിൽ മറിയക്കുട്ടി മാത്യു (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4.30ന് വണ്ണപ്പുറം മാർസ്ളീവാ ചർച്ചിൽ. മക്കൾ: റീത്താമ്മ,ഡെയ്സി. മരുമക്കൾ: ജോർജ് (കോതമംഗലം), ടോമി (അഞ്ചേരിയിൽ)