വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഭിന്നശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭ 12ന് രാവിലെ 11ന് വണ്ണപ്പുറം അറ്റ്‌ലാന്റ ആഡിറ്റോറിയത്തിൽ ചേരുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.