ഇടവെട്ടി ​:വാർഷിക പദ്ധതി തയ്യാറാക്കുന്നതിനും ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനുമുളള ഊരുകൂട്ടം ഇന്ന് രാവിലെ 11 നും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുളള ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ വെച്ചും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു..