മഹാത്മാഗാന്ധി സർനകലാശാല എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ മൂന്നാം റാങ്ക് ലഭിച്ച സി.ആർ. അപർണ. മടക്കത്താനം ചാമക്കാട്ടുകുന്നേൽ റെജി കുമാറിന്റെയും മാലിനിയുടെയും മകളാണ്. മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനിയാണ്.