ഇടുക്കി :ജില്ലയിലെ തൊടുപുഴ റേഞ്ചിലെ ഒന്നാം ഗ്രൂപ്പിലെ ടിഎസ് നമ്പർ 1. കാളിയാർ, 2. പച്ചില, 3. വലിയകണ്ടം, 4. വണ്ണപ്പുറം 5. നെയ്യാശ്ശേരി 47 മുളളരിങ്ങാട്, 48. ഒടിപാറ എന്നീ കള്ളുഷാപ്പുകളുടെ പരസ്യ വില്പന ഫെബ്രുവരി 19 രാവിലെ 11ന് ഇടുക്കി ജില്ലാ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾ ജില്ലയിലെ എക്‌സൈസ് ഓഫീസുകളിൽ ലഭിക്കും.